എല്ലാ ഞായറാഴ്ച്ചകളിലും തുടങ്ങുന്ന അന്തരികസൗഖ്യ ധ്യാനം
ഞായർ വൈകുന്നേരം 4 മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെ
മൂന്നു ദിവസത്തെ ആന്തരിക സൗഖ്യ ധ്യാനം
Phone 9447785548, 9496167557
ആന്തരിക സൗഖ്യ ദബതിധ്യാനം
2026 ജൂൺ 26 വെള്ളി രാവിലെ 9 മണി മുതൽ മെയ് 28 ഞായർ 4 മണി വരെ
Phone 9447785548, 9496167557
ഡിവൈൻ റൂഹാ
വളർച്ചാധ്യാനം
2026 ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിച്ച് ഞായർ 5 ന് ഉച്ചയ്ക്ക് 1 മണി വരെ
Phone 0480 2703313, 8289822311,
9947880369, 9747613732
യുവജന ധ്യാനം
2026 ജൂലൈ 25 വെള്ളി രാവിലെ 9:00 AM മുതൽ ജൂലൈ 27 ഞായർ 4 :00 വരെ