ഡിവൈൻ പാലിയേറ്റീവ് കെയർ സെന്റർ
മാരകരോഗികളായ അമ്പത് കാൻസർ രോഗികളെ ഡിവൈൻ പാലിയേറ്റീവ് കെയർ സെന്ററിൽ പരിചരിക്കുന്നു. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വൈദ്യ പരിചരണവും കൗൺസിലിംഗും നൽകുന്നു.